ഭാഷ തിരഞ്ഞെടുക്കുക
(*) സ്റ്റാര്‍ ഉള്ളവയ്ക്കെല്ലാം നിര്‍ബന്ധമായി രേഖ ഹാജരാക്കണം

ഭാഷ തിരഞ്ഞെടുക്കുക

[ചട്ടം 8 ബി കാണുക]


*
*
*
*
*
*
*

*

+91

*
*
*
*
*
*
*
*
*

  • ഇന്ത്യയില്‍ താമസിക്കാത്തതിനുള്ള കാരണം
ജോലി
വിദ്യാഭ്യാസം
മറ്റുള്ളവ
  • എ)സാധാരണ താമസസ്ഥലത്തു നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയ തീയതി
*
  • III. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യത്തെ ഇപ്പോഴുള്ള താമസസ്ഥലത്തിന്‍റെ പൂര്‍ണ്ണമായ മേല്‍വിലാസം
*
*
*
*
*
*
*
*

താഴെ പറയുന്ന കാര്യങ്ങള്‍ എന്‍റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

എ) ഈ അപേക്ഷയില്‍പറയുന്ന എല്ലാ വിവരങ്ങളുംസത്യമാണ്

ബി) ഞാന്‍ ജന്മം/ താമസം കൊണ്ട് ഒരു ഇന്ത്യന്‍പൌരനാണ്

സി) ഞാന്‍ മറ്റേതെങ്കിലും രാജ്യത്തെ പൌരത്വം ആര്‍ജ്ജിച്ചിട്ടില്ല

ഡി) 2(എ)യില്‍ പറഞ്ഞിരിക്കുന്ന കാരണത്താല്‍ ഞാന്‍ ഇന്ത്യയിലെ എന്‍റെ സാധാരണ താമസസ്ഥലത്തുനിന്നും മാറി നില്‍ക്കേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ എന്‍റെ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഉള്ളതും 1(എച്ച്)ല്‍ പ്രസ്താവിച്ചിരിക്കുന്നതുമായ മേല്‍വിലാസത്തില്‍ ഞാന്‍ സാധാരണ താമസക്കാരന്‍ ആകുമായിരുന്നു.

ഇ) ഞാന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുകയോ മറ്റേതെങ്കിലും രാജ്യത്തെ പൌരത്വം ആര്‍ജ്ജിക്കുകയോ ചെയ്യുകയാണെങ്കില്‍ ഉടന്‍തന്നെ അക്കാര്യം ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ മിഷന്‍ വഴി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കുന്നതാണെന്ന് സമ്മതിക്കുന്നു

എഫ്) ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തെ എന്‍റെ മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റം വരികയാണെങ്കില്‍ ഉടന്‍തന്നെ അക്കാര്യം ആ രാജ്യത്തെ ഇന്ത്യന്‍ മിഷന്‍ വഴി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കുന്നതാണെന്ന് സമ്മതിക്കുന്നു. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കൈവശമുള്ള രേഖകള്‍പ്രകാരം ഞാനിപ്പോള്‍ താമസിക്കുന്ന രാജ്യത്തെ എന്‍റെ മേല്‍വിലാസത്തിലേക്ക് ഏതെങ്കിലും നോട്ടീസുകള്‍ അയക്കുകയാണെങ്കില്‍ ആയത് 1950ലെ ജനപ്രാതിനിധ്യ നിയമവും അതുപ്രകാരം രൂപീകൃതമായ ചട്ടങ്ങളും അനുസരിച്ച് സാധുതയുള്ള നോട്ടീസായി കണക്കാക്കുന്നതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ജി) ഞാന്‍ ഇന്ത്യയിലെ എന്‍റെ സാധാരണ താമസസ്ഥലത്തേക്ക് മടങ്ങിവരികയാണെങ്കില്‍ ഉടന്‍തന്നെ ആ വിവരം ‍ ബന്ധപ്പെട്ട നിയമസഭ/ പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിന്‍റെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കുന്നതാണ്.

എച്ച്) ഞാന്‍ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിലേക്ക് പേരു ചേര്‍ക്കുന്നതിനായി അപേക്ഷിച്ചിട്ടില്ല

ഈ നിയമസഭ പാര്‍ലമെന്‍ററി നിയോജകമണ്ഡലത്തിലേയോ മറ്റേതെങ്കിലും നിയമസഭ പാര്‍ലമെന്‍ററി നിയോജകമണ്ഡലത്തിലേയോ സമ്മതിദായക പട്ടികയില്‍ എന്‍റെ പേര് ഉള്‍പ്പെട്ടിട്ടില്ല.

या/Or

ചുവടെ സൂചിപ്പിച്ചിട്ടുള്ള ഞാന്‍ മുമ്പ് താമസിച്ചിരുന്ന നിയോജകമണ്ഡലത്തിലെ സമ്മതിദായകപ്പട്ടികയില്‍ എന്‍റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് നീക്കം ചെയ്ത് നല്‍കണമെന്ന് അപേക്ഷിക്കുന്നു.

എനിക്ക് ഇന്ത്യയില്‍ ഇലക്ടര്‍ തിരിച്ചറിയല്‍കാര്‍ഡ് ലഭിച്ചിട്ടില്ല / ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇതോടൊപ്പം റദ്ദ് ചെയ്യുന്നതിന് സമര്‍പ്പിക്കുന്നു.

*
*
*

കുറിപ്പ്- വ്യാജമായതോ, വ്യാജമാണെന്ന് താന്‍ അറിയുന്നതോ, വിശ്വസിക്കുന്നതോ, സത്യമാണെന്ന് താന്‍ വിശ്വസിക്കാത്തതോ ആയ പ്രസ്താവന ചെയ്യുന്ന ഏതൊരാളും 1950 ( 1950 ലെ 43 ) ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 31 പ്രകാരം ശിക്ഷാര്‍ഹരാണ്.

Captcha